Related Posts with Thumbnails

Thursday, March 18, 2010

Qantab - A natural beach in Oman



              ബീച്ചിന്‍റെ ഒരു Arial view,  ഒരു കുന്നിന്‍റെമുകളില്‍ കേറി പൂശിയതാണ്.


               കുന്നു  കേറിചെന്നപ്പോ, ദാ ഇപ്പുറത്ത് , വെള്ളത്തില്‍ പുലി കിടക്കുനത് 
           പോലെ ഒരു പാറ!,  കൊടുത്തു അവനും ഒരു പൂശ്.

9 comments:

krishnakumar513 March 18, 2010 at 7:42 PM  

ഭംഗിയുള്ള ചിത്രങ്ങള്‍.ബീച്ചിന്റെ ചിലതുകൂടി ആകാം

ത്രിശ്ശൂക്കാരന്‍ March 18, 2010 at 11:30 PM  

നന്നായി, polarizing filter ഉണ്ടായിരുന്നോ? നല്ല നീലിമ

Rishi March 19, 2010 at 7:03 AM  

:)
നല്ല ചിത്രങ്ങള്‍. ആ പുലിയുടെ ഭാവന ഭേഷായി...

ശ്രീ March 19, 2010 at 11:14 AM  

രണ്ടാമത്തെ ചിത്രം കിടില‌ന്‍!!!

Appu Adyakshari March 19, 2010 at 2:39 PM  

ആദ്യ ചിത്രം വളരെ നന്നായിട്ടുണ്ട്.

Unknown March 19, 2010 at 4:26 PM  

നന്നായിട്ടുണ്ട്.നല്ല വ്യൂ

Sunil March 20, 2010 at 9:34 AM  

കൃഷ്ണകുമാര്‍,

ശ്രീ,

ത്രിശൂക്കാരന്‍ ,

ഋഷി

അപ്പു

ദിപിന്‍

അഭിപ്രായങ്ങള്‍ക്ക് നന്ദി.



ത്രിശൂക്കാരന്‍ ,

Filter ഒന്നും ഉപയോഗിച്ചിട്ടില്ല, White Balance ഓട്ടോ മോഡില്‍ ഇട്ടാണ് ഫോട്ടോ എടുത്തത്‌.പോസ്റ്റ്‌ പ്രോസസ്സിങ്ങില്‍ K value 5200 ല്‍ നിന്ന് 5000 ആയി കുറച്ചു.

jyo.mds March 20, 2010 at 7:26 PM  

അതിമനോഹരം

Sunil March 21, 2010 at 7:06 PM  

ജ്യോ,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി

Followers

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP