Related Posts with Thumbnails

Sunday, December 12, 2010

വാനില്‍ വിരിഞ്ഞ വര്‍ണ്ണക്കാഴ്ചകള്‍- A view from World Fire works championship - Oman 2010




Tuesday, September 21, 2010

ഇരുളും വെളിച്ചവും

Wednesday, September 8, 2010

സായാഹ്ന കാഴ്ചക്കാരന്‍ || Evening sentinel

Sunday, September 5, 2010

ആത്തക്ക

Wednesday, September 1, 2010

ബാക്കിപത്രം : A view from Yiti Beach, Oman

Friday, August 27, 2010

വറുതിക്കാലം

Wednesday, August 25, 2010

Grand Mosque - Muscat

Sunday, August 22, 2010

ഓണസംസകള്‍ || Happy Onam

ഒരു നുള്ള് കാക്കപൂ
കടം തരാമോ......   
പകരം തുമ്പപൂ കടം തരാം............

ഐശ്വര്യവും, സമൃദ്ധിയും നിറഞ്ഞ ഒരു പൊന്നോണം കൂടി വരവായി
ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ
 ഓണാശംസകള്‍


Thursday, August 19, 2010

അലിഞ്ഞു തീരും മുന്‍പേ ......... || Before Melting............

                                                                                                                                          Camera : Canon 1000D

Monday, August 16, 2010

Waadi Tayeen- Oman

Thursday, August 5, 2010

ഹരി ശ്രീ ഗണപതയേ നമ:

                                അപ്പൂപ്പന്‍റെ കൈപിടിച്ച്    അക്ഷരലോകത്തേയ്ക്ക്......  


                                                                                                                         Camera : Canon 1000D

Friday, July 30, 2010

കാത്തിരിക്കാം....ഒരു നല്ല പൊന്‍പുലരിക്കായി || Waiting for new dawn



                                                                                                                                           Camera : Sony DSC-HX1 

Monday, July 26, 2010

എനിച്ച് കിട്ടിയേ ............

                                                                                                                                    Camera : Sony DSC-HX1

Friday, July 23, 2010

നീ മധുപകരൂ..........

Monday, July 19, 2010

"The gaint incense burner" -Muscat Muthrah Corniche

Saturday, July 17, 2010

നര്‍ത്തകി || The Dancer

Friday, July 16, 2010

Portrait

Monday, July 12, 2010

മണ്ണപ്പം ചുട്ടുകളിക്കാം.....................

Sunday, July 11, 2010

ഇടവപ്പാതി മഴയുടെ കുളിരില്‍

Friday, April 30, 2010

വേഗത്തിന്‍റെ കാവല്‍ക്കാരന്‍

കുറേ നാളായി വല വിരിച്ചിട്ട്,  ജോലി തിരക്ക് കാരണം സമയം കിട്ടിയില്ല എന്ന് പറയാം,  ഒരു ജാഡയ്ക്ക്,   അപ്പുറത്തെ  ചേട്ടന്‍ തന്‍റെ WiFi വലയ്ക്ക് സെക്ക്യുരിട്ടിയെ വെച്ചു അതാണ്‌ പ്രധാന കാരണം...
എന്‍റെപോസ്ടുകള്‍ക്കെല്ലാം കമന്റിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് വീണ്ടും പോസ്റ്റുകള്‍ തുടരുന്നു.

 വേഗത്തിന്‍റെ കാവല്‍ക്കാരന്‍
ഇവന് speed 120 വരെ എണ്ണാനറീയുള്ളൂ .  120 നു മുകളില്‍ പോയാല്‍ ഇവന്‍ നമ്മുടേ പടം എടുക്കും. ഒരു ഫോട്ടോക്ക് ചെലവ് 10 riyal ( 1150 രൂപ ).
ഇവനേ ഞാന്‍ ഒരിക്കലും മറക്കില്ല, കാരണം. കഴിഞ്ഞ 4 വര്‍ഷകാലയളവില്‍ ഒരു 650 റിയാലോളം (ഇന്ത്യന്‍ രപയിലോട്ടു convert ചെയുന്നില്ല, ആ ഫിഗറു കാണാനുള്ള ശക്തി എനിക്കില്ല.) പലതവണ ഫോട്ടോ എടുത്തു എന്‍റെ കയ്യില്‍ നിന്നും വാങ്ങിയിട്ടുണ്ട് . അതുകൊണ്ട് ഞാനും എടുത്തു അവന്‍റെ ഒരു പോട്ടം....



     Camera - Sony DSC-HX1

Monday, April 5, 2010

കാലം ബാക്കി വെച്ചത് - An Old Watch tower - Waadi Tybieen- Oman

         Camera- Sony DSC-HX1

Saturday, April 3, 2010

ചമയങ്ങള്‍ - A view from Muthra Souqu , Oman


        ചമയങ്ങള്‍ ഇല്ലാതെ  എല്ലവര്‍ക്കും  എന്‍റെ  ഈസ്റ്റര്‍ ആശംസകള്‍.

Saturday, March 27, 2010

Chill & Chillies

Thursday, March 18, 2010

Qantab - A natural beach in Oman



              ബീച്ചിന്‍റെ ഒരു Arial view,  ഒരു കുന്നിന്‍റെമുകളില്‍ കേറി പൂശിയതാണ്.


               കുന്നു  കേറിചെന്നപ്പോ, ദാ ഇപ്പുറത്ത് , വെള്ളത്തില്‍ പുലി കിടക്കുനത് 
           പോലെ ഒരു പാറ!,  കൊടുത്തു അവനും ഒരു പൂശ്.

Saturday, March 13, 2010

പകലും രാവും || Day & Night

        ഇതൊരു  പുഴയായിരുന്നുവെങ്കില്‍...............    

 

Sunday, March 7, 2010

പുറംകാഴ്ചകള്‍


   ങേ ! ഒരു പൂമ്പാറ്റ അല്ലേ അത് ......



   അമ്മേ ഞാന്‍ പുറത്തു പൊയ്ക്കോട്ടെ ..........

 

   ങ്ങും ... എനിച്ചു പോണം ..........


   ശ്ശൊ... പൂമ്പാറ്റ പോയല്ലോ ..........



Sunday, February 28, 2010

തെയ്യം.......തെയ്‌വം....... ദൈവം ഭൂമിയില്‍ ഇറങ്ങിവന്നപ്പോള്‍

                     ഒമാനില്‍ നടന്ന  folklore ഫെസ്ടിവലില്‍
                     നിന്നൊരു കാഴ്ച...........

                     
                     രക്താച്ചമുണ്ടി തെയ്യം   





Wednesday, February 24, 2010

കറുപ്പും കളറും

Tuesday, February 23, 2010

മധു തേടി ......................................


Tuesday, February 16, 2010

A view from OOF ( OMAN OSTRICH FARM)

 

ഒമാനിലെ കടല്‍കാക്കകള്‍. (Cormorants)

Followers

Blog Archive

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP