Related Posts with Thumbnails

Saturday, March 27, 2010

Chill & Chillies

Thursday, March 18, 2010

Qantab - A natural beach in Oman              ബീച്ചിന്‍റെ ഒരു Arial view,  ഒരു കുന്നിന്‍റെമുകളില്‍ കേറി പൂശിയതാണ്.


               കുന്നു  കേറിചെന്നപ്പോ, ദാ ഇപ്പുറത്ത് , വെള്ളത്തില്‍ പുലി കിടക്കുനത് 
           പോലെ ഒരു പാറ!,  കൊടുത്തു അവനും ഒരു പൂശ്.

Saturday, March 13, 2010

പകലും രാവും || Day & Night

        ഇതൊരു  പുഴയായിരുന്നുവെങ്കില്‍...............    

 

Sunday, March 7, 2010

പുറംകാഴ്ചകള്‍


   ങേ ! ഒരു പൂമ്പാറ്റ അല്ലേ അത് ......   അമ്മേ ഞാന്‍ പുറത്തു പൊയ്ക്കോട്ടെ ..........

 

   ങ്ങും ... എനിച്ചു പോണം ..........


   ശ്ശൊ... പൂമ്പാറ്റ പോയല്ലോ ..........Followers

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP