വേഗത്തിന്‍റെ കാവല്‍ക്കാരന്‍
കുറേ നാളായി വല വിരിച്ചിട്ട്, ജോലി തിരക്ക് കാരണം സമയം കിട്ടിയില്ല എന്ന് പറയാം, ഒരു ജാഡയ്ക്ക്, അപ്പുറത്തെ ചേട്ടന്‍ തന്‍റെ WiFi വലയ്ക്ക് സെക്ക്യുരിട്ടിയെ വെച്ചു അതാണ് പ്രധാന കാരണം...
എന്‍റെപോസ്ടുകള്‍ക്കെല്ലാം കമന്റിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് വീണ്ടും പോസ്റ്റുകള്‍ തുടരുന്നു.
വേഗത്തിന്‍റെ കാവല്‍ക്കാരന്‍
ഇവന് speed 120 വരെ എണ്ണാനറീയുള്ളൂ . 120 നു മുകളില്‍ പോയാല്‍ ഇവന്‍ നമ്മുടേ പടം എടുക്കും. ഒരു ഫോട്ടോക്ക് ചെലവ് 10 riyal ( 1150 രൂപ ).
ഇവനേ ഞാന്‍ ഒരിക്കലും മറക്കില്ല, കാരണം. കഴിഞ്ഞ 4 വര്‍ഷകാലയളവില്‍ ഒരു 650 റിയാലോളം (ഇന്ത്യന്‍ രപയിലോട്ടു convert ചെയുന്നില്ല, ആ ഫിഗറു കാണാനുള്ള ശക്തി എനിക്കില്ല.) പലതവണ ഫോട്ടോ എടുത്തു എന്‍റെ കയ്യില്‍ നിന്നും വാങ്ങിയിട്ടുണ്ട് . അതുകൊണ്ട് ഞാനും എടുത്തു അവന്‍റെ ഒരു പോട്ടം.... Camera - Sony DSC-HX1
10 comments:
Nice photo and revenge :)
sunile
i think nobody will break ur record..
nice pic.
straighten cheythu postamayirunnu...:)
ഹഹ അത് കലക്കി..മര്യാദക്ക് 850 റിയാല്‍ തിരിച്ചടക്കാന്‍ പറ..
അതേതായാലും നന്നായി. ആ കാശു തിരിച്ചു അടക്കാന്‍ പറയണം .
ടോണി : കംമെന്റ്സിനു നന്ദി
ദിപിന്‍ : നമ്മുടേ പഴയ GM ഉണ്ടായിരുന്നെങ്കില്‍, പുള്ളി ഒരു കൈ നോക്കിയേനെ.
ഹരിഷ് : ഇതുവഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. ഹരിഷ് പറഞ്ഞ പോലേ straighten ചെയ്തു നോക്കി, കൊള്ളാം, റിപോസ്ടിയിട്ടുണ്ട്. പോസ്റ്റ് പ്രോസിസ്സിങ്ങും photoshop ഉം ശരിക്കും പഠിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു ...
ജുനൈത് , ഹേമാംബിക : പിന്നെ അല്ലാതേ , വെറുതേ വിടാന്‍ പറ്റോ
ഇവന്റെ പോട്ടം പിടിക്കാൻ 74,750 രൂപ അടക്കുന്നതുവരെ കാത്തിരിക്കണമായിരുന്നോ?
എന്‍റെ സുനിലേ. സുനിലിന്‍റെ ഫോട്ടോ ഇവന്‍ എടുത്താല്‍ 1150 രൂപ അല്ലെ പോകു. ഇവിടെ ഞങ്ങളുടെ എങ്ങാനും എടുത്താല്‍ രൂപ 6000 നു മുകളില്‍ പോകും... അതുകൊണ്ട് ഒളിച്ചും പാത്തും മോക്കെയാണ് ഓടുന്നത് .. ഫോട്ടോ നന്നായിട്ടുണ്ട്. വ്യത്യസ്ത മായ ഒരു ചിത്രം ..
ഇനി പിടി കൊടുക്കാതെ നോക്കിയാല്‍ മതി
താങ്കളുടെ ഈ ബ്ലോഗ് Photo blogs ല്‍ ചേര്‍ത്തിട്ടുണ്ട്.
Post a Comment