വേഗത്തിന്റെ കാവല്ക്കാരന്
കുറേ നാളായി വല വിരിച്ചിട്ട്, ജോലി തിരക്ക് കാരണം സമയം കിട്ടിയില്ല എന്ന് പറയാം, ഒരു ജാഡയ്ക്ക്, അപ്പുറത്തെ ചേട്ടന് തന്റെ WiFi വലയ്ക്ക് സെക്ക്യുരിട്ടിയെ വെച്ചു അതാണ് പ്രധാന കാരണം...
എന്റെപോസ്ടുകള്ക്കെല്ലാം കമന്റിയ എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ട് വീണ്ടും പോസ്റ്റുകള്‍ തുടരുന്നു.
വേഗത്തിന്റെ കാവല്ക്കാരന്
ഇവന് speed 120 വരെ എണ്ണാനറീയുള്ളൂ . 120 നു മുകളില്‍ പോയാല്‍ ഇവന് നമ്മുടേ പടം എടുക്കും. ഒരു ഫോട്ടോക്ക് ചെലവ് 10 riyal ( 1150 രൂപ ).
ഇവനേ ഞാന്‍ ഒരിക്കലും മറക്കില്ല, കാരണം. കഴിഞ്ഞ 4 വര്‍ഷകാലയളവില്‍ ഒരു 650 റിയാലോളം (ഇന്ത്യന്‍ രപയിലോട്ടു convert ചെയുന്നില്ല, ആ ഫിഗറു കാണാനുള്ള ശക്തി എനിക്കില്ല.) പലതവണ ഫോട്ടോ എടുത്തു എന്റെ കയ്യില്‍ നിന്നും വാങ്ങിയിട്ടുണ്ട് . അതുകൊണ്ട് ഞാനും എടുത്തു അവന്റെ ഒരു പോട്ടം.... Camera - Sony DSC-HX1