നൌഷാദ് കംമെന്റ്സിനു നന്ദി. അപ്പു മാഷ്, എന്‍റെ സ്നേഹിതന്‍ വച്ച് നീട്ടിയ ഒരു എന്‍ട്രി ലെവല്‍ SLR വില്ലും, മാഷിന്‍റെ കാഴ്ചക്കിപ്പുറം എന്ന ബ്ലോഗ് അമ്പും വെച്ചിട്ടുള്ള ഷോട്ടയിരുന്നു അത് . മാഷിന്‍റെ അഭിപ്രായത്തിനു നന്ദി. ഇനിയും informative ആയ comments പ്രതീക്ഷിക്കുന്നു.
10 comments:
മനോഹരമായ ചിത്രം...
അയ്യോ പാവം.. നല്ല ചിത്രം. ചിത്രത്തിന്റെ ടോണും, കുട്ടിയുടെ ഉടുപ്പിടാതെയുള്ള ഇരിപ്പും എല്ലാം നല്ലത്.
നൌഷാദ്
കംമെന്റ്സിനു നന്ദി.
അപ്പു മാഷ്,
എന്‍റെ സ്നേഹിതന്‍ വച്ച് നീട്ടിയ ഒരു എന്‍ട്രി ലെവല്‍ SLR വില്ലും, മാഷിന്‍റെ കാഴ്ചക്കിപ്പുറം എന്ന ബ്ലോഗ് അമ്പും വെച്ചിട്ടുള്ള ഷോട്ടയിരുന്നു അത് . മാഷിന്‍റെ അഭിപ്രായത്തിനു നന്ദി. ഇനിയും informative ആയ comments പ്രതീക്ഷിക്കുന്നു.
സുനില്‍,
മനോഹരം:)
(കുഞ്ഞിന്‍റെ നിഷ്കളങ്കമായ നോട്ടം കൊള്ളാം)
Very nice photo Sunil.
അവൻ ആകാംക്ഷയോടെ ‘പൂമ്പാറ്റ’ വായിക്കുകാ...!!
Renjith, Sreelal, vk
Thanks for your comments
VK actually അവന്‍ പൂമ്പാറ്റ വായിക്കുകയല്ല, പൂമ്പാറ്റയെ നോക്കുകയാണ്...... ഞാന്‍ ഒരു അതിന്‍റെ ഒരു സീരീസ് എടുത്തിട്ടുണ്ട്...
a good feeler photo.good shot
Dipin
Thanks da
Post a Comment